Youtube



    AL KITHAB അൽ കിതാബ് പഠന പരമ്പര ABBAS PARAMBADAN

    34:16
    • 60
    • 1
    • 0
    Проголосовало пользователей: 1
    ഉമർ റ നബിയെ ധിക്കരിച്ചുവെന്ന റാഫിദീ/ശീഈ കക്ഷികളുടെ വാദത്തിൽ കഴമ്പുണ്ടോ?Hadith 56 knowledge Bukhari عَنِ ابْنِ عَبَّاسٍ، قَالَ لَمَّا اشْتَدَّ بِالنَّبِيِّ صلى الله عليه وسلم وَجَعُهُ قَالَ ‏"‏ ائْتُونِي بِكِتَابٍ أَكْتُبُ لَكُمْ كِتَابًا لاَ تَضِلُّوا بَعْدَهُ ‏"‏‏.‏ قَالَ عُمَرُ إِنَّ النَّبِيَّ صلى الله عليه وسلم غَلَبَهُ الْوَجَعُ وَعِنْدَنَا كِتَابُ اللَّهِ حَسْبُنَا فَاخْتَلَفُوا وَكَثُرَ اللَّغَطُ‏.‏ قَالَ ‏"‏ قُومُوا عَنِّي، وَلاَ يَنْبَغِي عِنْدِي التَّنَازُعُ ‏"‏‏.‏ فَخَرَجَ ابْنُ عَبَّاسٍ يَقُولُ إِنَّ الرَّزِيَّةَ كُلَّ الرَّزِيَّةِ مَا حَالَ بَيْنَ رَسُولِ اللَّهِ صلى الله عليه وسلم وَبَيْنَ كِتَابِهِ ഇബ്‌നുഅബ്ബാസ്‌റ നിവേദനം: തിരുമേനി രോഗശയ്യയിലായിരിക്കുമ്പോള്‍ വേദന കഠിനമായി അപ്പോള്‍ അവിടുന്നു പറഞ്ഞു. എഴുതാനുള്ള ഉപകരണങ്ങള്‍ എനിക്ക്‌ നിങ്ങള്‍ കൊണ്ട്‌വരിക. ഞാന്‍ നിങ്ങള്ക്ക്ക‌ ചിലത്‌ എഴുതിത്തരാം. അതിന്‌ ശേഷം നിങ്ങള്‍ വഴി പിഴച്ചുപോവുകയില്ല. ഹസ്രത്ത്‌ ഉമര്‍ പറഞ്ഞു. തിരുമേനി സ വേദനമൂലം അവശനായിരിക്കുകയാണ്‌. നമ്മുടെ അടുക്കല്‍ അല്ലാഹുവിന്റെക കിതാബ്‌ ഉണ്ട്‌. നമുക്കതുമതി. അന്നേരം അനുചരന്മാതര്ക്കി ടയില്‍ അഭിപ്രായഭിന്നതകള്‍ ഉല്ഭ്വിച്ചു. ബഹളം അധികമാവുകയും ചെയ്തു. നബി സ പറഞ്ഞു: നിങ്ങള്‍ എന്റൊ അടുക്കല്‍ നിന്ന്‌ എഴുന്നേറ്റ്‌ പോകുവീന്‍ , എന്റെഴ അടുക്കല്‍ വെച്ച്‌ ഇങ്ങനെ ഭിന്നിക്കാന്‍ പാടില്ല. ഉടനെ ഇബ്‌നുഅബ്ബാസ്‌ പുറത്തുവന്ന്‌ ഇപ്രകാരം പറഞ്ഞു. നിശ്ചയം നാശം അതെ! സര്വ്വടവിധ നാശങ്ങളും നബി സ എഴുതിത്തരുന്നതിന്‌ പ്രതിബന്ധമുണ്ടാക്കിയതാണ്‌ VIDEO PART 1 സഹീഹുൽ ബുഖാരി ഫത്ഹുൽ ബാരി സഹിതം
    ЕЩЁ
    • СКАЧАТЬ
    الإسراء والمعراجവീഡിയോ 2 ഇസ്രാഉം മിഅറാജും( സ്വഹീഹു മുസ്ലിം ഹദീസ് 318) BY Abbas Parambadan ...
    • СКАЧАТЬ
    V1 നബിമാരുടേയും സ്വാലിഹീങ്ങളുടേയും കാവൽതേട്ടപ്രാർത്ഥനകൾ- الإستعاذة بالله അൽ...
    • СКАЧАТЬ
    • СКАЧАТЬ
    V1 മുസ്ലിം ഐക്യവും പൊതു സമൂഹവുമായുള്ള മുസ്ലിം സഹകരണവും- ഭാഗം 1 السلام عليكم...
    • СКАЧАТЬ
    V 2 മുസ്ലിം ഐക്യവും പൊതു സമൂഹവുമായുള്ള മുസ്ലിം സഹകരണവും- ഭാഗം 1 ABBAS PARAMBADAN السلام...
    • СКАЧАТЬ
    നബി ചൊല്ലിയ കാവൽതേട്ട പ്രാർത്ഥന - അൽ കിതാബ് മദ്രസ الإستعاذة بالله അല്ലാഹുവിൽ...
    • СКАЧАТЬ
    V2 നബിമാരുടേയും സ്വാലിഹീങ്ങളുടേയും കാവൽതേട്ടം(ഹന്നത്ത് ബീവി)- الإستعاذة بالله...
    • СКАЧАТЬ
    السلام عليكم ورحمة الله وبركاته വാട്ട്സ് ആപ്പ് , ടെലെഗ്രാം, യു ട്യൂബു & FB അൽ കിതാബ്...
    • СКАЧАТЬ
    السلام عليكم ورحمة الله وبركاته അൽ കിതാബ് تَدْرِيسُ الْكِتَاب പഠന പരമ്പര 145 കുറിപ്പുകൾ,...
    • СКАЧАТЬ
    Популярные тэги
      Сейчас смотрят
      Пользователи